Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rules

ഇ​ന്ത്യ​ന്‍ ടീ​മി​നെ പു​റ​ത്താ​ക്കി​യ​ത് നി​യ​മ​പ​രം​‍: ജി​സി​ഡി​എ

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യും ഹോ​​​​ങ്കോം​​​​ഗും ത​​​​മ്മി​​​​ല്‍ 31ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന എ​​​​എ​​​​ഫ്‌​​​​സി ഏ​​​​ഷ്യ​​​​ന്‍ ക​​​​പ്പി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ട് യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും മു​​​​ട​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി സ്റ്റേ​​​​ഡി​​​​യം ഉ​​​​ട​​​​മ​​​​സ്ഥ​​​​രാ​​​​യ ഗ്രേ​​​​റ്റ​​​​ര്‍ കൊ​​​​ച്ചി ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി (ജി​​​​സി​​​​ഡി​​​​എ).

ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​നെ​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​യും സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് ജി​​​​സി​​​​ഡി​​​​എ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​നു മു​​​​മ്പാ​​​​യി സു​​​​ര​​​​ക്ഷാ​​​നി​​​​ക്ഷേ​​​​പ (സെ​​​​ക്യൂ​​​​രി​​​​റ്റി ഡെ​​​​പ്പോ​​​​സി​​​​റ്റ്) തു​​​​ക അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ്റ്റേ​​​​ഡി​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വും ക​​​​രാ​​​​റും റ​​​​ദ്ദാ​​​​ക്കു​​​​മെ​​​​ന്നും ജി​​​​സി​​​​ഡി​​​​എ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up